Rishabh Pant reveals the game plan against CSK<br />ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റനായ ശേഷമുള്ള തന്റെ ആദ്യ മല്‍സരം ആരാധനാപാത്രമായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കളിക്കുന്നതിന്റെ ത്രില്ലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. 10ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് പന്തും ധോണിയും മുഖാമുഖം വരുന്നത്. ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരേ തന്റെ ഗെയിം പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്.
